മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas by Natakapremikal

Natakapremikal

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.

Categories: Society & Culture

Listen to the last episode:

രചന: ഉണ്ണികൃഷ്ണൻ മാടപ്പള്ളി

സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ

ശബ്ദം നൽകിയവർ: വി. എസ്. ഉണ്ണികൃഷ്ണൻ, വിഷ്ണുശങ്കർ എ., മൃദുൽ ജേക്കബ്, ദിലീപ് എം. കെ.…

℗ ആകാശവാണി മലയാളം.



Previous episodes

  • 123 - Njan Samvidhayakananu | ഞാൻ സംവിധായകനാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം 
    Wed, 10 May 2023
  • 122 - Ashwaroodante Varavu | അശ്വാരൂഢന്റെ വരവ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം 
    Wed, 03 May 2023
  • 121 - Anandalayam | ആനന്ദാലയം | Malayalam Radio Drama | മലയാളം റേഡിയോ നാടകം 
    Wed, 26 Apr 2023
  • 120 - Sivanandhapuram Dot Com | ശിവനന്ദപുരം ഡോട്ട് കോം | Malayalam Radio Drama | മലയാളം റേഡിയോ നാടകം 
    Wed, 19 Apr 2023
  • 119 - Hermonile Manju | ഹെർമോനിലെ മഞ്ഞ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം 
    Wed, 12 Apr 2023
Show more episodes

More Indian society & culture podcasts

More international society & culture podcasts

Choose podcast genre