നാട്ടുകാര്യം ~ റെയ്‌സ്  Naattukaaryam Malayalam Podcast

നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast

Naattukaaryam is a malayalam podcast. It includes any topic. It includes serious themes, fun and sarcasm. It includes talks, discussions, stories, poems. Anything that comes as a topic of discussion in a nattinpuram. ഒരു നാട്ടിൻപുറം മനസ്സിൽ കാണുക. ഈ ഭൂമിയിലുള്ള എല്ലാ വിഷയവും അവിടെ ചർച്ചാ വിഷയമാണ്. അത് തന്നെയാണ് ഇവിടെയും. കാര്യവും തമാശയും ഒരുമിക്കുന്ന പോഡ്കാസ്റ്റ്. കഥ കവിത വായന ചർച്ച എല്ലാമാവാം. നിങ്ങൾക്കും പറയാം. Title Music Courtesy: Vayali Bamboo Band, Trichur Visit: https://vayali.org/ Vayali Bamboo Band is the first 'Full bamboo instruments' band in India.
00:00
00:00

Episode's summary

"അഭയം തേടിയവരെ സംരക്ഷിക്കുക എന്നത് മഹത്തായ ധർമ്മമാണ്. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വന്തം സുഖവും സ്വാർത്ഥതയും ത്യജിക്കാൻ തയ്യാറാകുന്നവരാണ് യഥാർത്ഥ മഹാന്മാർ." ശിബി ചക്രവർത്തിയുടെ കഥ - കേരള പാഠാവലി 5

Episodes

11-

ത്യാഗത്തിന് മുൻ‌തൂക്കം - നാട്ടുകഥ - 1

"അഭയം തേടിയവരെ സംരക്ഷിക്കുക എന്നത് മഹത്തായ ധർമ്മമാണ്. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വന്തം സുഖവും സ്വാർത്ഥതയും ത്യജിക്കാൻ തയ്യാറാകുന്നവരാണ് യഥാർത്ഥ മഹാന്മാർ." ശിബി ചക്രവർത്തിയുടെ കഥ - കേരള പാഠാവലി 5

07 Jun 2026
10-

ഇന്നൊരുങ്ങാം നാളെക്കായി

നർമ്മവും നാട്ടുവർത്തമാനങ്ങളും നല്ലചിന്തകളും എല്ലാം കലർന്ന കലർപ്പില്ലാത്ത ഒരു മലയാളം പോഡ്കാസ്റ്റ് ആണ് നാട്ടുകാര്യം. നിങ്ങൾക്കും പറയാം, പറയണമെങ്കിൽ എന്നോടൊരു വാക്കു പറഞ്ഞാൽ മതി. പറയൂ കേൾക്കൂ നാട്ടുകാര്യം.

05 Nov 2025
9-

Onam Orma - ഓണം - ഓർമ്മ

കഴിഞ്ഞ കാലത്തെ ഓണത്തെക്കുറിച്ച് ഒരു വിദേശ മലയാളിയുടെ ഓർമ്മ

01 Sep 2025
8-

മന്ത്രിയും ഇംഗ്ളീഷും

മന്ത്രിയും ഇംഗ്ളീഷും ഇംഗ്ളീഷ് ആഷ് ബുഷ് എന്ന് പറയണ്ടാ പക്ഷെ വൃത്തിയായി പറയാൻ പഠിക്കണം. ഇംഗ്ളീഷ് മാത്രമല്ല കഴിയുന്നത്ര ഭാഷകൾ പഠിക്കണം അതിലൂടെ ലോകത്തെ അറിയണം സംസ്കാരങ്ങളെ അറിയണം.

15 Jun 2023
7-

പട്ടം - കഥാ പാരായണം

പട്ടം ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം കഥാരൂപത്തിൽ.

28 Jan 2022